September 2019 Digital Edition

₹ 25.00
'സമുദ്രവസനേ ദേവി പര്‍വതസ്തനമണ്ഡലേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ' ഈ ശ്ലോകം ഉദ്ധരിച്ചുക�ൊണ്ട് പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ ഒരു സംസ്കൃതി. ഈ ശ്ലോകം അറിയില്ലെങ്കിലും അതിന്റെ ഭാവം ഉള്‍ക്കൊണ്ട് പിറന്ന ഭൂമിയെ അമ്മയായിക്കണ്ട് ആരാധിച്ചുപോന്ന ഒരു ജനത. കാലുക�ൊണ്ട് അമ്മയെ സ്പര്‍ശിക്കാതെ തരമില്ലാത്തതി നാല്‍ പ്രതിദിനം പ്രഭാതത്തില്‍ നാം ഭൂമിമാതാവിനോടു ക്ഷമാപണം ചെയ്തുക�ൊണ്ട് ദൈനികവ്യവഹാരങ്ങള്‍ ആരംഭിച്ചുപോന്നു. ഇതു നല്‍കുന്ന വീക്ഷണം ശ്രദ്ധിക്കുക. ഇവിടെ വായു ദേവതയാണ്, അഗ്നി ദേവതയാണ്. ജലവും മലയും കാറ്റും മേഘവും ദേവതകളാണ്.

One Time Subscription


  • Availability: In Stock
  • Date: September, 2019
  • Categories: Digital


Related Products