ADVATHASHRAMAM

SATHSANGAM MAGAZINE

അദ്വൈതാശ്രമം സത്സംഗം, സനാതനധര്‍മത്തിന്‍റെ ശക്തവും വേദാന്തശാസ്ത്രത്തിന്‍റെ ശുദ്ധവുമായ സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി മുഖ്യപത്രാധിപരായി 2015 മേയില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ഉള്ളടക്കം: ആനുകാലിക ലേഖനങ്ങള്‍, വേദാന്തവ്യാഖ്യാനം, ധര്‍മശാസ്ത്രപരിചയം, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള പംക്തികള്‍, സംസ്കൃതപഠനം, സംശയനിവാരണം, മഹച്ചരിതങ്ങള്‍, അദ്വൈതാശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, തുടങ്ങിയവ. 72 പേജ് കളര്‍ മാഗസിന്‍ സൈസ് മേനിക്കടലാസില്‍ അച്ചടി വാര്‍ഷികവരിസംഖ്യ: 450.00 രൂപ ശാസ്ത്രപഠനത്തിനും സംസ്കൃതപഠനത്തിനും ധാര്‍മികമായ ജീവിതക്രമത്തിന്‍റെ ഭാഗമാകുന്നതിനും രാഷ്ട്രത്തിന്‍റെ തനതുസംസ്കൃതിയെ അറിഞ്ഞ് ആത്മാഭിമാനമുള്ള ഉത്തമപൗരന്മാരായി നമ്മുടെ ഭാവിതലമുറയെ വളര്‍ത്താനും സഹായകരമാകുന്ന വിഭവങ്ങളോടൊത്ത ഈ മാസികയുടെ വരിക്കാരാകുന്നതോടൊപ്പം ഇനിയും കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ നാം പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

Branches
നേരിട്ടു വരിക്കാരാവാനുള്ള വിലാസം:

Manager,
Advaithashramam Sathsangam
Sri Sarada Advaithashramam,
Kozhikode 673 006
Email: [email protected]
Ph: +91 9207669444

ബാങ്ക്‍ മുഖാന്തിരം പണമടച്ചു വരിക്കാരാവാന്‍:

Name Of Account:
Sri Sankara Charitable Trust
A/c. No. 67048561714
Bank: State Bank Of India,
Mavoor Road Branch, Kozhikode
IFSC: SBIN0070561