February 2019 Digital Edition

₹ 25.00
ഇന്നിവിടെ ലോകത്തിലെ ജനകോടികളുടെ ആരാധ്യമൂര്‍ത്തിയായ അമ്മയടക്കം പങ്കെടുക്കുന്ന, കേരളത്തിലെ ഒട്ടുമിക്ക ഹൈന്ദവ സാമുദായിക സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വം പങ്കെടുക്കുന്ന, കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉള്ള പ്രധാനപ്പെട്ട മഠങ്ങളിലെ സന്ന്യാസിവര്യന്മാര്‍ പങ്കെടുക്കുന്ന, അതിലുപരി പങ്കെടുക്കണമെന്ന് ആഗ്ര ഹിച്ച് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തീര്‍ത്തും അയ്യപ്പഭക്തിഭാവത്തോടുകൂടി, സമര്‍പ്പണഭാവത്തോടുകൂടി ജപകീര്‍ത്തനങ്ങളുമായി ജാഥയായി ഇങ്ങോട്ടു പുറപ്പെടുകയും എന്നാല്‍ ഇങ്ങോട്ട് എത്തിപ്പെടാന്‍ സാധിക്കാതെ പുറത്തു നില്‍ക്കുകയും ചെയ്യുംവിധം അത്രയ്ക്കധികം ജനസമുദ്രം ഒത്തുചേർന്ന ഒരു അയ്യപ്പഭക്തസമ്മേളനം ഇവിടെ നടക്കുക യാണ്. അധ്യക്ഷപ്രസംഗം ദീര്‍ഘമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വളരെ പ്രധാനപ്പെട്ട, പ്രസക്തമായ ചില വിഷയങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. ഇ

One Time Subscription


  • Availability: In Stock
  • Date: February, 2019
  • Categories: Digital


Related Products