January 2019 Edition

₹ 40.00
സംഘര്‍ഷം മുറ്റിനിന്നെങ്കിലും ഭക്തര്‍ പുലര്‍ത്തിയ നിതാന്തജാഗ്രത നിമിത്തം ആചാരലംഘനം നടക്കാതെ ശബരിമല മണ്ഡലകാലം സമാപിച്ചു എന്നതില്‍ ആശ്വസിക്കാം. ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനോ എന്തിന്, ദര്‍ശനം നടത്താനോ പോലും താല്‍പര്യമില്ലാത്തവരാണു ശബരിമലയില്‍ ലിംഗനീതിയെന്ന അസ്ഥാനത്തുള്ള അര്‍ഥരഹിതമായ വാദവുമായി രംഗത്തുവന്നത് എന്നതു ചിന്തനീയമാണ്. സംസ്ഥാന സര്‍ക്കാരും പൊലീസിലെ ചില ഉന്നതോദ്യോഗസ്ഥരും ഒരുകൂട്ടം അവിശ്വാസികളും ചേർന്ന് ഗൂഢാലോചന നടത്തി ഭക്തമനസ്സുകളെ തളര്‍ത്താന്‍ ബോധപൂര്‍വ മായ ശ്രമം നടത്തുകയാണു ചെയ്തു വരുന്നത്.
Quantity

  • Availability: In Stock
  • Date: January, 2019
  • Categories: Magazine


Related Products