May 2019 Digital Edition

₹ 25.00
പ്രശ്നം : ശ്രീനാരായണഗുരുദേവനെപ്പോലെ നിരവധി ഹൈന്ദവസന്ന്യാസിമാർ ഇവിടുത്തെ നവോത്ഥാനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. പക്ഷേ ഇന്നു കേരളത്തിലെ ഹിന്ദുസമൂഹത്തിന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങേണ്ട അവസ്ഥ ഉണ്ടായതെന്തുകൊണ്ട്? ആചാര്യന്മാർ ഇല്ലാത്തതല്ല നമുക്കു കുഴപ്പം. ആചാര്യന്മാർ എന്നും നമുക്കുണ്ടായിട്ടുണ്ട്. അവർ എന്നും മാർഗദീപങ്ങളായി നമ്മുടെ മുന്നിൽ ജ്വലിച്ചിട്ടുണ്ട്. പക്ഷേ നമ്മൾ അവരെ എത്ര ശ്രദ്ധിച്ചിട്ടുണ്ട്. നമ്മൾ എത്ര അവർ പറഞ്ഞതു ചെവിക്കൊണ്ടിട്ടുണ്ട്. ഈ പറഞ്ഞത് ഓരോ വ്യക്തിയും ഹൃദയത്തിലേക്കാവാഹിക്കണം. ഗുരുദേവന്റെ ജീവചരിത്രത്തിൽനിന്ന് പറഞ്ഞു കേട്ട ഒരു സംഭവം പറയാം. ശ്രീനാരായണഗുരുദേവൻ വളരെയധികം യാത്ര ചെയ്ത് ക്ഷീണിതനായി ഒരു ഭക്തന്റെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ആ സമയത്ത് രണ്ട് ആവശ്യങ്ങളാണ് അവിടുത്തേക്ക് ആദ്യം ഉണ്ടായിരുന്നത്: ഒന്ന് മൂത്രമൊഴിക്കണം, രണ്ട് വെള്ളം കുടിക്കണം.

One Time Subscription


  • Availability: In Stock
  • Date: May, 2019
  • Categories: Digital


Related Products